Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Living Room

Thrissur

മി​സ്റ്റ​ർ തൃ​ശൂ​ർ അ​നി​രു​ദ്ധ് കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ

കു​ന്നം​കു​ളം: ബോ​ഡി ബി​ൽ​ഡ​റാ​യ യു​വാ​വി​നെ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ന്നം​കു​ളം ശ​ങ്ക​ര​പു​രം ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് കൊ​ട്ടേ​ക്കാ​ട് രാ​ജ​ന്‍റെ മ​ക​ൻ അ​നി​രു​ദ്ധ് (29) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ൽ ഉ​റ​ങ്ങാ​ൻ കി​ട​ന്ന അ​നി​രു​ദ്ധ് രാ​വി​ലെ എ​ഴു​ന്നേ​ൽ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ചെ​ന്നു നോ​ക്കി​യ​പ്പോ​ൾ അ​ന​ക്ക​മി​ല്ലാ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​നെ മ​ല​ങ്ക​ര ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം നേ​ര​ത്തെ സം​ഭ​വി​ച്ചി​രു​ന്നു. ഉ​റ​ക്ക​ത്തി​നി​ടെ​യു​ണ്ടാ​യ ഹൃ​ദ​യ​സ്തം​ഭ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ മി​സ്റ്റ​ർ തൃ​ശൂ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ വി​ജ​യി​യാ​യി​രു​ന്നു.

സ്ഥി​ര​മാ​യി ജി​മ്മി​ൽ വ​ർ​ക്കൗ​ട്ട് ന​ട​ത്തു​ന്ന ആ​ൾ കൂ​ടി​യാ​ണ്. അ​വി​വാ​ഹി​ത​നാ​ണ്. അ​മ്മ: അ​നി​ത. സ​ഹോ​ദ​ര​ങ്ങ​ൾ: അ​രു​ൺ, ആ​ര​തി.

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം വീ​ട്ടി​ലെ​ത്തി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30ന് ​ന​ഗ​ര​സ​ഭ ക്രി​മ​റ്റോ​റി​യ​ത്തി​ൽ.

Latest News

Corehub Up